Sadio Mane | സെനഗലിന്റെ മാണിക്യം ജനപ്രിയനായ കഥ | D Sport
Update: 2022-11-13
Description
കഴിവും മികവും കൊണ്ട് കണ്ണടച്ച് തുറക്കും മുമ്പ് ഫുട്ബോളിൽ പേരും പ്രശസ്തിയുമുണ്ടാക്കിയ മാനെ തന്റെ ആഗ്രഹങ്ങൾ ഓരോന്നായി നിറവേറ്റി തുടങ്ങി. സെനഗലിലെ ബാമ്പലി എന്ന തന്റെ കൊച്ചു ഗ്രാമത്തിൽ സ്കൂൾ പണിതതോടൊപ്പം തൊട്ടടുത്ത് ഒരു ആശുപത്രി കൂടി കെട്ടിപ്പൊക്കി. അതിനൊരു കാരണവുമുണ്ട്!
Comments
In Channel























